SPECIAL REPORTഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയെ സ്നേഹിക്കുകയും അയാള്‍ ജയിലിലേക്ക് അയയ്ക്കപ്പെടുകയും ചെയ്താല്‍ അവള്‍ക്ക് ഉണ്ടാകുന്ന ആഘാതം ഓര്‍ക്കണം; പ്രായപൂര്‍ത്തിയാകാത്ത വ്യക്തികള്‍ തമ്മിലുള്ള പ്രണയബന്ധങ്ങളെ പോക്സോ കേസുകളില്‍ നിന്നും വ്യത്യസ്തമായി കാണണം; ഈ സുപ്രീംകോടതി വിധി ഏറെ പ്രാധാന്യമുള്ളത്മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 8:07 PM IST